The zone of proximal development (ZPD), a concept introduced by the psychologist Lev Vygotsky. The Zone of Proximal Development (ZPD) is defined as the gap between the current ability level and the potential ability level.
- മറ്റുള്ളവരുടെ സഹായമില്ലാതെ ഒരു പഠിതാവിന് സ്വന്തമായി എത്തിച്ചേരാൻ കഴിയുന്ന ഒരു ability level ഉണ്ട്. This level is called current ability level.
- ഒരു പഠിതാവിന് മറ്റുള്ളവരുടെ സഹായത്താൽ മാത്രം എത്തിച്ചേരാൻ കഴിയുന്ന higher level of ability ഉണ്ട്. This level is known as potential ability level.
- ഈ രണ്ട് ലെവലുകൾക്കിടയിലുള്ള വിടവിനെ (gap) Zone of Proximal Development (ZPD) എന്ന് വിളിക്കുന്നു.