Challenger App

No.1 PSC Learning App

1M+ Downloads
ഏത് ലോഹത്തിന്റെ നേർത്ത കമ്പികൾ കൊണ്ടാണ് വൈദ്യുത ബൾബിന്റെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്നത്?

Aപ്ലാറ്റിനം

Bകോപ്പർ

Cസ്വർണം

Dടങ്സ്റ്റൺ

Answer:

D. ടങ്സ്റ്റൺ

Read Explanation:

  • ടങ്സ്റ്റൺ എന്ന ലോഹത്തിന്റെ നേർത്ത കമ്പികൾ കൊണ്ടാണ് വൈദ്യുത ബൾബിന്റെ  ഫിലമെന്റ് നിർമിച്ചിരിക്കുന്നത്.

  • വലിച്ചു നീട്ടി നേർത്ത കമ്പികളാക്കാൻ കഴിയുമെന്ന ടങ്സ്റ്റന്റെ കഴിവാണ് ഫിലമെന്റായി ഇത് ഉപയോഗിക്കുന്നതിന്റെ ഒരു കാരണം

  • ലോഹങ്ങളിൽ ഡക്റ്റിലിറ്റി എറ്റവും നന്നായി പ്രദർശിപ്പിക്കുന്നത് പ്ലാറ്റിനമാണ്.

  • കോപ്പർ, സ്വർണം മുതലായ ലോഹങ്ങൾ നേർത്ത കമ്പികളാക്കി ഉപയോഗിക്കുന്നതിന് കാരണം ഇവയുടെ ഉയർന്ന ഡക്റ്റിലിറ്റിയാണ്.


Related Questions:

മൃഗങ്ങളെ വേട്ടയാടാനും ആഹാര സമ്പാദനത്തിനും ഉപയോഗിച്ചിരുന്നവയ്ക്ക് പകരം ലോഹ ഉപകരണങ്ങൾ വന്നപ്പോൾ എന്തു മാറ്റമാണ് സംഭവിച്ചത്?
ആഭരണനിർമ്മാണത്തിന് ഉപയോഗിക്കുന്നതും ഉയർന്ന മാലിയബിലിറ്റി ഉള്ളതുമായ ലോഹം ഏതാണ്?
ദ്രാവകം തിളച്ച് വാതകമാകുന്ന താപനില അറിയപ്പെടുന്ന പേരെന്ത്?
ഖരം ദ്രാവകമായി മാറുന്ന താപനിലയാണ് :
ഇരുമ്പിന്റെ നാശനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏവ?