Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ വില്ലേജ് സ്ഥിതി ചെയ്യുന്ന ജില്ല.

Aകാസർഗോഡ്

Bഇടുക്കി

Cകോഴിക്കോട്

Dവയനാട്

Answer:

D. വയനാട്

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ വില്ലേജ് - മീനങ്ങാടി (വയനാട്)
  • കാലാവസ്ഥാ വ്യതിയാനം ഭീഷണിയാവുന്ന ആഗോള സാഹചര്യത്തിൽ പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
  • ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം (സീഡ് ഫാം) - ആലുവ സീഡ് ഫാം



Related Questions:

പരിസ്ഥിതി സംബന്ധിച്ച ആദ്യ അന്താരാഷ്ട്ര കൺവെൻഷൻ നടന്നത്.?
ലോകത്തെ ഏറ്റവും മോശമായ വായു നിലവാരം റിപ്പോർട്ട് ചെയ്‌ത ബർനിഹാട്ട് പട്ടണം ഏത് സംസ്ഥാനത്തിലാണ് കാണപ്പെടുന്നത്?
ഭൂകമ്പ തരംഗങ്ങളുടെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Xylophisdeepaki, a new species of snake, is endemic to which State?
The Red Data Book was prepared by?