2025 ഒക്ടോബറിൽ മലപ്പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട Mpox ക്ലേഡ് 1 ബ്രെയിനിന്റെ ആദ്യ കേസ് ഇന്ത്യയിൽ എവിടെ നിന്നുള്ള യാത്രക്കാരനാണ്?
Aസൗദി അറേബ്യ
Bയു.എ.ഇ.
Cഖത്തർ
Dയു.എസ്.എ.
Answer:
B. യു.എ.ഇ.
Read Explanation:
• യു.എ.ഇ-യിൽ (ദുബായ്) നിന്നും മലപ്പുറത്ത് എത്തിയ 38-കാരനായ യുവാവിനാണ് ഇന്ത്യയിലെ ആദ്യത്തെ തീവ്രവ്യാപന ശേഷിയുള്ള Mpox ക്ലേഡ് 1ബി വകഭേദം സ്ഥിരീകരിച്ചത്.
• ഈ കേസ് കൃത്യമായി കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കേരള ആരോഗ്യവകുപ്പിന് സാധിച്ചിരുന്നു.