Challenger App

No.1 PSC Learning App

1M+ Downloads
ഇൻഡോ - ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയിൽ പണികഴിപ്പിച്ച ആദ്യ നിർമിതി :

Aചെങ്കോട്ട

Bകുത്തബ് മിനാർ

Cചാർ മിനാർ

Dഹവ്വ മഹൽ

Answer:

B. കുത്തബ് മിനാർ


Related Questions:

' പഞ്ചരഥ ' ക്ഷേത്രങ്ങൾ നിർമിച്ചത് ആരാണ് ?
കുത്തബ് മിനാറിന്റെ പണി തുടങ്ങിയത് ആരാണ് ?
' ഒഡിയമഹാഭാരതം ' എഴുതിയതാരാണ് ?
ഹുമയൂണിന്റെ ശവകുടീരം എവിടെയാണ് ?
കുത്തബ് മിനാറിന്റെ പണി പൂർത്തിയാക്കിയത് ആരാണ് ?