Challenger App

No.1 PSC Learning App

1M+ Downloads
ആദ്യ cross over രണ്ടാമത്തേതിന്റെ സാധ്യത കുറയ്ക്കുന്നു.

Aപോസിറ്റീവ് ഇൻഫെറെൻസ്

Bനെഗറ്റീവ് ഇൻഫെറെൻസ്

Cറികോംബിനേഷൻ ഹോട്ട്സ്പോട്ട്

Dജനിതക ഡ്രിഫ്റ്റ്

Answer:

A. പോസിറ്റീവ് ഇൻഫെറെൻസ്

Read Explanation:

ആദ്യ cross over രണ്ടാമത്തേതിന്റെ സാധ്യത കുറയ്ക്കുന്നു. തൽഫലമായി ഡബിൾ ക്രോസിംഗ് ഓവർ ഉം ഉണ്ടാകുന്നു, recombinants ന്റെ എണ്ണവും തീരെ കുറയുന്നു.


Related Questions:

തുടർച്ചയായ വ്യതിയാനങ്ങൾ താഴെ പറയുന്നതിൽ ഏതിലാണ് കാണപ്പെടുന്നത് ?
“വർണ്ണാന്ധത" യുള്ളവരെ സൈന്യത്തിലോ, ഡ്രൈവർ, പൈലറ്റ് മുതലായ ജോലികൾക്കോ തിരഞ്ഞെടുക്കാറില്ല. കാരണമെന്ത് ?
നിറങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ഏതാണ് ?
Which of the following is not a characteristic feature of Down’s syndrome?
A genetic disease caused by frame shift mutation is: