Challenger App

No.1 PSC Learning App

1M+ Downloads
ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച ആദ്യ മനുഷ്യ അവയവം?

Aകരൾ

Bകോർണിയ

Cഹൃദയം

Dവൃക്ക

Answer:

D. വൃക്ക

Read Explanation:

  • ലോകത്ത് ആദ്യമായി ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച് അവയവം വൃക്കയാണ്
  • 1954 ഡിസംബര് 23 ബോസ്റ്റണിൽ നടന്ന ശസ്ത്രക്രിയയ്ക്ക്  നേതൃത്വം നൽകിയത് ജോസഫ് മുറെ ആയിരുന്നു . 

Related Questions:

ഇരുട്ടിനോടുള്ള പേടിക്ക് മന:ശാസ്ത്രത്തിൽ പറയുന്ന പേര് ?
കീമോതെറാപ്പിയുടെ പിതാവ് ?
Name the Bird, which can fly backwards:
'Silent Spring' was written by:
വൈറസിന്റെയ് സഹായത്തോടെ ബാക്റ്റീരിയൽ ജീൻ കൈമാറ്റം ചെയ്യുന്ന രീതി ?