Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യാക്കാരിയായ ആദ്യത്തെ ബഹിരാകാശയാത്രിക :

Aസുനിത വില്യംസ്

Bലീലാവതി

Cകൽപന ചൗള

Dഡോ. ടെസ്സി തോമസ്

Answer:

C. കൽപന ചൗള

Read Explanation:

ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് കൽപന ചാവ്‌ല (Kalpana Chawla,1962 മാർച്ച് 17 - 2003 ഫെബ്രുവരി 1) ഇന്ത്യയിൽ ജനിച്ച് അമേരിക്കൻ പൗരത്വമെടുത്ത കൽപന, 2003ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ മരണമടഞ്ഞു. 1997ലും നാസയുടെ ബഹിരാകാശയാത്രയിൽ അവർ അംഗമായിരുന്നു


Related Questions:

ISRO യുടെ പതിനൊന്നാമത്തെ ചെയർമാൻ ?
രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി കേരളത്തിലെ ഏത് ജില്ലയിലാണ് ആരംഭിച്ചത് ?
The Bharatiya Sakshya Adhiniyam(BSA) aims to align indian evidence law with advancements in:
ഏത് സംസ്ഥാനത്താണ് സതിഷ് ധവാൻ സ്‌പെയ്‌സ് സെൻറർ:സ്ഥിതി ചെയ്യുന്നത്?
ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്തിലാണ് ?