Question:

മലയാളത്തിലെ ആദ്യത്തെ ഇന്റർനെറ്റ് ബ്രൌസർ ?

Aവെബ് ദർശിനി

Bആൾട്ട വിസ്ത

Cഎം-ബ്രൌസർ

Dകേരള ദർശിനി

Answer:

A. വെബ് ദർശിനി


Related Questions:

2021 ഡിസംബറിൽ വ്യക്തികളുടെ ഫോട്ടോകളും വിഡിയോകളും അവരുടെ സമ്മതമില്ലാതെ ഷെയർ ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ സാമൂഹ്യ മാധ്യമം ഏതാണ് ?

മോഡത്തിന്റെ വേഗത അളക്കുന്നത് :

I T ഭേദഗതി നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം ഏതാണ് ?

The cyber terrorism comes under:

A unique number assigned to each computer on the Internet: