App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ ശൃംഖലയിലെ ആദ്യകണ്ണി _____________ ആയിരിക്കും.

Aഹരിത സസ്യങ്ങൾ

Bവിഘാടകർ

Cസസ്യഭോജികൾ

Dമാംസ ഭോജികൾ

Answer:

A. ഹരിത സസ്യങ്ങൾ

Read Explanation:

  • ഒരു ആവാസവ്യവസ്ഥയിൽ ജീവികൾ പരസ്പരം ഭക്ഷിച്ചും ഭക്ഷിക്കപ്പെട്ടും കൊണ്ട് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു
  • ഇത്തരത്തിലുള്ള ഭക്ഷണബന്ധത്തെയാണ് ആഹാരശൃഖല അഥവാ ഭക്ഷ്യശൃഖല (Food chain)എന്നു പറയുന്നത്.
  • ഭക്ഷ്യ ശൃംഖലയിലെ ഓരോ കണ്ണിയും അറിയപ്പെടുന്നത് പോഷണ തലം അഥവാ ട്രോഫിക്ക് തലം എന്നാണ്.
  • ഉൽപ്പാദകർ ആണ് ഭക്ഷ്യ ശൃംഖലയുടെ അടിസ്ഥാനം.
  • ഹരിതസസ്യങ്ങൾ ആണ് ഭക്ഷ്യ ശൃംഖലയിലെ ഉൽപാദകർ.
  • അതിനാൽ തന്നെ ഭക്ഷ്യ ശൃംഖലയിലെ ആദ്യത്തെ കണ്ണി ഹരിത സസ്യങ്ങൾ ആയിരിക്കും

Related Questions:

'ഭക്ഷ്യ ശൃംഖല' എന്ന ആശയം ആദ്യമായ് അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു ?
ആവാസവ്യവസ്ഥയിലെ ഉൽപ്പാദകർ എന്നറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ വിഘാടകരുടെ ഗണത്തിൽ പെടുന്നത് ഏത് ?
ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്ന ജീവികളെ വിളിക്കുന്നത് എന്താണ് ?
വിവിധ ഭക്ഷ്യശൃംഖലകൾ ഒന്നിച്ചു ചേർന്നത് അറിയപ്പെടുന്നത് ?