App Logo

No.1 PSC Learning App

1M+ Downloads
അർജുന അവാർഡ് നേടിയ ആദ്യ മലയാളി

Aവിശ്വനാഥൻ ആനന്ദ്

Bപി.ആർ. ശ്രീജേഷ്

Cസി. ബാലകൃഷ്ണൻ

Dപി.ടി. ഉഷ

Answer:

C. സി. ബാലകൃഷ്ണൻ

Read Explanation:

  • 1965 ലാണ് ബാലകൃഷ്ണന് അർജുന അവാർഡ് ലഭിച്ചത്.

  • ആദ്യമായിട്ടായിരുന്നു ഒരു ദക്ഷിണേന്ത്യക്കാരന് ഈ ബഹുമതി ലഭിച്ചത്.

  • ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ സംഘത്തിലെ അംഗം എന്ന നിലക്കാണ് ബാലകൃഷ്ണന് അർജുന സമ്മാനിച്ചത്.


Related Questions:

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുവാന്‍ അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ ?
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന മൗലിക അവകാശം ഏത്?
മൗലികാവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനുവേണ്ടി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ആണ് റിട്ടുകൾ. താഴെപ്പറയുന്ന റിട്ടുകളിൽ "കൽപ്പന" എന്ന് അർത്ഥം വരുന്ന റിട്ട് കണ്ടെത്തുക :
ആര്‍ട്ടിക്കിള്‍ 25 മുതല്‍ 28 വരെ ഏത് മൗലികാവകാശങ്ങളെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്?
താഴെ പറയുന്നവയിൽ പൗരന്മാർക്കും വിദേശികൾക്കും ലഭ്യമായ മൗലികാവകാശം ഏതാണ് ?