Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയെപ്പറ്റി പഠിച്ച ആദ്യ മുസ്ലിം പണ്ഡിതൻ :

Aഅൽ ബറൂണി

Bഅബ്ദുൽ റസാഖ്

Cഇബ്നു ബത്തൂത്ത

Dഅൽ മസൂദി

Answer:

A. അൽ ബറൂണി


Related Questions:

അൽ ബറൂണി ഇന്ത്യ സന്ദർശിച്ച വർഷം ?
ഇന്ത്യ സന്ദർശിച്ച ' ബർണിയർ ' ഏതു രാജ്യക്കാരൻ ആണ് ?
പല സംസ്കാരങ്ങളുടെ കലണ്ടറുകളെപ്പറ്റിയുള്ള വിവരങ്ങൾ ഉള്ള ' ദി റീമൈനിങ് സൈൻ ഓഫ് പാസ്ററ് സെഞ്ചുറിസ് ' എന്ന പുസ്തകം രചിച്ചതാര് ?
'മാര്‍ഗ്ഗ ദര്‍ശ്ശിയായ ഇംഗ്ലീഷുകാരന്‍' എന്നറിയപ്പെടുന്നത് ?
ഇബ്നു ബത്തൂത്ത ഇന്ത്യ സന്ദർശിച്ച വർഷം ?