മെസൊപ്പൊട്ടേമിയയിലെ ഫലഭൂയിഷ്ഠമായ മണ്ണ് കാർഷിക പുരോഗതിക്ക് സഹായിച്ചു.
അത് വ്യാപാരത്തിലേക്കും പട്ടണങ്ങളുടെ വളർച്ചയിലേക്കും നയിച്ചു
പുരാതന മെസൊപ്പൊട്ടേമിയയിലെ പ്രധാന നഗരങ്ങളായിരുന്നു ഉർ, ഉറുക്ക്, ലഗാഷ്. നഗരങ്ങളും വ്യാപാര കേന്ദ്രങ്ങൾ ഉണ്ടായിരുന്നു
പ്രധാന നഗരങ്ങൾ : ഊർ (Ur), ഉറുക്ക് (Uruk), ബാബിലോൺ (Babylon), നിനെവേ (Nineveh), ലഗാഷ് (Lagash), കിഷ് (Kish), എറിഡു (Eridu), നിപ്പൂർ (Nippur)
നഗരങ്ങൾക്കിടയിൽ യുദ്ധം നടന്നിരുന്നു
1840 കളിലാണ് മെസൊപ്പൊട്ടേമിയയിൽ പുരാവസ്‌തു ശാസ്ത്രപഠനം ആരംഭം
ബൈബിളിന്റെ ആദ്യഭാഗമായ പഴയ നിയമത്തിൽ ഉൽപ്പത്തി പുസ്‌തകത്തിൽ മൺകട്ടകൊണ്ട് നിർമ്മിച്ച നഗരങ്ങളുടെ നാടായ 'ഷിമാർ' നെ കുറിച്ച് പരാമർശിക്കുന്നു
ഇത് മെസൊപ്പൊടമിയൻ നഗരമായ 'സുമേർ' ആണ് (Shimar = Sumer)