Challenger App

No.1 PSC Learning App

1M+ Downloads
ഗ്രീസിലെ ആദ്യ തത്വചിന്ത ?

Aസ്‌റ്റോയിസിസം തത്വചിന്ത

Bപ്ലാറ്റോണിസം തത്വചിന്ത

Cഅകാഡമിസം തത്വചിന്ത

Dമെെലീഷ്യൻ തത്വചിന്ത

Answer:

D. മെെലീഷ്യൻ തത്വചിന്ത

Read Explanation:

  • പുരാതന ഗ്രീക്കുകാർ വലിയ സംഭാവന നൽകിയത് തത്വശാസ്ത്ര രംഗത്തായിരുന്നു.
  • തെയിൽസ് സ്ഥാപിച്ച മെെലീഷ്യൻ തത്വചിന്തയാണ് ഗ്രീസിലെ ആദ്യ തത്വചിന്ത.
  • അണുവാദം, ഡെമോക്രറ്റസ് മുന്നോട്ടുവെച്ചു.

Related Questions:

യേശുക്രിസ്തുവിന്റെ ജനന സമയത്ത് റോം ഭരിച്ചിരുന്നത് ?
റോമിൽ കൊളോസിയം സ്ഥാപിച്ചത് ആര് ?
ഭൂമിയുടെ വ്യാസവും, ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരവും കണക്കുകൂട്ടിയറിഞ്ഞത് ആര് ?
റോമക്കാരുടെ ആദ്യ നിയമ സംഹിത ഏത് ?
ട്രോജൻ വുമൺ എന്ന പ്രശസ്ത നാടകം എഴുതിയത് ആര് ?