Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ പോർട്ടുഗീസ് വൈസ്രോയി :

Aവാസ്കോഡഗാമ

Bഅൽമേഡ

Cആൽബുക്കർക്ക്

Dകബ്രാൾ

Answer:

B. അൽമേഡ

Read Explanation:

• 1505-ൽ പോർച്ചുഗലിലെ മാനുവൽ ഒന്നാമൻ രാജാവാണ് അദ്ദേഹത്തെ ഈ പദവിയിൽ നിയമിച്ചത്. • 1505 ഒക്ടോബറിൽ കണ്ണൂരിൽ പ്രശസ്തമായ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിക്കാൻ തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. കൂടാതെ കൊച്ചിയിലും അഞ്ചുദ്വീപിലും അദ്ദേഹം കോട്ടകൾ പണിതു.


Related Questions:

ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാൽകുത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?
ഇന്ത്യയിലെ ആദ്യത്തെ അണുപരീക്ഷണം നടത്തിയത് :
India's first cyber crime police station started at
Where was India's first cyber forensic laboratory set up?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാന ഗ്രാമം ?