App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ പ്രൊഫഷണൽ പുരാവസ്തു ഗവേഷകൻ :

Aജോൺ മാർഷൽ

Bദയാറാം സാഹ്നി

Cആർ.ഡി. ബാനർജി

Dഎസ് എൻ റോയ്

Answer:

A. ജോൺ മാർഷൽ

Read Explanation:

പുരാവസ്തു ഗവേഷകർ

അലക്സാണ്ടർ കണ്ണിംഗ്ഹാം

  • ASI യുടെ 1st D G

  • ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിൻ്റെ പിതാവ്

  • നാഗരികതയുടെ പ്രായം എത്രയാണെന്ന് അയാൾക്ക് മനസ്സിലായില്ല

  • കാരണം ഹാരപ്പ ചൈനീസ് തീർഥാടകരുടെ യാത്രാപദ്ധതിയുടെ ഭാഗമായിരുന്നില്ല

  • 400 ബിസിഇയിലെ ആദ്യ നഗരവൽക്കരണം

ദയാറാം സാഹ്നി (Daya Ram Sahni)

  • ഹരപ്പയിൽ നിന്ന് മുദ്രകൾ (seals)  കണ്ടെടുത്തു 

ജോൺ മാർഷൽ (John Marshall)

  • ASI ഡയറക്‌ടർ

  • ആദ്യത്തെ പ്രൊഫഷണൽ പുരാവസ്തു ഗവേഷകൻ

  • മോഹൻജദാരോ ആൻഡ് സിന്ധു നാഗരികത (Mohenjadaro and the Indus Civilization ) എന്ന പുസ്തകം എഴുതി 

  • 1924 ല് സിന്ധുനദീതടത്തിൽ ഒരു പുതിയ സംസ്‌കാരം കണ്ടെത്തിയതായി അറിയിച്ചു

  • എസ് എൻ റോയ് തൻ്റെ ‘ദി സ്റ്റോറി ഓഫ് ഇന്ത്യൻ ആർക്കിയോളജി’ എന്ന പുസ്തകത്തിൽ മാർഷലിനെ കുറിച്ച് പറയുന്നുണ്ട്

  • തിരശ്ചീനമായ ഉൽഖനനങ്ങൾ/Horizontal Excavations

  • സ്ട്രാറ്റിഗ്രാഫിയെ അവഗണിച്ചു (സ്ഥരശാസ്ത്രം)

  • വ്യത്യസ്ത പാളികളിൽ നിന്ന് ലഭിച്ചവയെ ഒറ്റ വിഭാഗമായി കണക്കാക്കി

  • കണ്ടെത്തിയ വസ്തുക്കളുടെ പശ്ചാത്തലത്തെ സംബന്ധിച്ച പല വിലപ്പെട്ട വിവരങ്ങളും നഷ്ടമായി


R D ബനേർജി (Banerji)

  • മോഹൻജൊദാരൊയിൽ നിന്ന് മുദ്രകൾ       കണ്ടെത്തി

  • 1921-22- ദയാറാം സാഹ്നിയും രാഖൽ ദാസ് ബാനർജിയും ഹാരപ്പയിലും മോഹൻജദാരോയിലും സമാനമായ മുദ്രകൾ കണ്ടെത്തി
    1924- ഇതിന്റെ അടിസ്ഥാനത്തില് മാർഷൽ ഹരപ്പന് സംസ്കാരത്തിന്റെ കണ്ടെത്തല്  അറിയിച്ചത് 


Related Questions:

ഹാരപ്പൻ നാഗരികതയിൽ ഇതുവരെ കുഴിച്ചെടുത്ത സൈറ്റുകളുടെ എണ്ണം ?

താഴെ പറയുന്ന പ്രസ്താവനകളിൽ റോപ്പറുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

A) പഞ്ചാബിലെ സത്ലജ് നദിയുടെ തീരത്തുള്ള ഇവിടെ ഉദ്ഖനന പ്രവർത്തങ്ങൾ നയിച്ചത് - എസ് ആർ റാവു 

B)  ഇന്ത്യ സ്വാതന്ത്രമായതിന് ശേഷം കണ്ടെത്തിയ ആദ്യ ഹാരപ്പൻ നഗരം 

Which of the following elements were not found in Lothal as archaeological remains?
The Harappan site from where the evidences of ploughed land were found:
താഴെപ്പറയുന്നതിൽ ഹാരപ്പ ഏത് നദീ തീരത്താണ് സ്ഥിതി ചെയ്തിരുന്നത് ?