Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആധുനിക ഇന്ത്യയിലെ ആദ്യത്തെ മത-സാമൂഹിക പ്രസ്ഥാനം :

Aബ്രഹ്മസമാജം

Bആര്യസമാജം

Cതിയോസഫിക്കൽ സൊസൈറ്റി

Dഅലിഗർ പ്രസ്ഥാനം

Answer:

A. ബ്രഹ്മസമാജം

Read Explanation:

ബ്രഹ്മസമാജപ്രസ്ഥാനം ആരംഭിച്ചത് രാജാറാം മോഹൻ റോയിയാണ് . 1828 ൽ കൊൽക്കത്തയിലാണ് ഇത് സ്ഥാപിച്ചത് .


Related Questions:

ഹിമാലയൻ പ്രദേശങ്ങളിലെ വൃക്ഷങ്ങളെ സംരക്ഷിക്കുവാൻ സുന്ദർലാൽ ബഹുഗുണ ആരംഭിച്ച പ്രസ്ഥാനം : -
Who among the following were popularly known as 'Red Shirts'?
Who among the following was involved with the foundation of the Deccan Education Society?
IRCS ന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നവയിൽ ഏതാണ് ?
താഴെപ്പറയുന്നവയിൽ ഏതാണ് NIPCCD-യുടെ ഒരു വിഭാഗമല്ലാത്തത് ?