Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹം :

Aവൈക്കം

Bഖേഡ

Cസബർമതി

Dചമ്പാരൻ

Answer:

D. ചമ്പാരൻ

Read Explanation:

ചമ്പാരൻ സത്യഗ്രഹം

  • ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യത്തെ സമരമാണ് ചമ്പാരൻ സത്യഗ്രഹം
  • 1917ലാണ് ചമ്പാരൻ സത്യഗ്രഹം നടന്നത് 
  • ബീഹാറിലെ ചമ്പാരനിൽ നീലം കർഷകരെ തോട്ടം ഉടമകളായ ബ്രിട്ടീഷ് ഭരണകൂടം  ചൂഷണം ചെയ്തതിനെതിരെയായിരുന്നു ഈ സമരം .
  • സമരത്തിന്റെ ഫലമായി കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ബ്രിട്ടീഷ് ഭരണകൂടം നിർബന്ധിതരായി.

Related Questions:

ഖേഡയിലെ പ്രസിദ്ധമായ കർഷക സമരം നടന്ന വർഷം ?
താഴെപ്പറയുന്നവയില്‍ ഗാന്ധിജിയുടെ ഏത് ആശയമാണ് ലോകപ്രശസ്തിയാര്‍ജ്ജിച്ചത്?
ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ?
ഗാന്ധിജിയുടെ അമ്മയുടെ പേര് ?
ഗാന്ധിജിയെ 'അർദ്ധനഗ്നനായ ഫക്കീർ' എന്ന് വിളിച്ചത്