App Logo

No.1 PSC Learning App

1M+ Downloads
കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ :

Aഎം. വി. രത്നദ്വീപ്

Bഎം, വി. മറാത്താനിഷ്ഠൻ

Cഎം വി. റാണി പത്മിനി

Dഎം. വി. ജെ. ഷാലിൻ

Answer:

C. എം വി. റാണി പത്മിനി

Read Explanation:

The first ship to roll out of the Cochin Shipyard was the MV Rani Padmini in 1981


Related Questions:

The tidal port of India
തദ്ദേശ നാവിഗേഷൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ തുറമുഖ നാവിഗേഷൻ സെൻഡർ സ്ഥാപിക്കുന്നത് ഇന്ത്യയിലെ ഏത് തുറമുഖത്താണ് ?
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം ഏതാണ് ?
ആദ്യമായി SEZ ഏർപ്പെടുത്തിയ തുറമുഖം ?
ഇന്ത്യയിലെ ഏക കരബന്ധിത തുറമുഖം ഏത് ?