App Logo

No.1 PSC Learning App

1M+ Downloads
പോഷണ പ്രക്രിയയിലെ ആദ്യ ഘട്ടം :

Aആഹാരസ്വീകരണം

Bദഹനം

Cആഗിരണവും

Dസ്വാംശീകരണം

Answer:

A. ആഹാരസ്വീകരണം

Read Explanation:

Note:

  • ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതാണ് പോഷണം.
  • ആഹാരത്തിലടങ്ങിയ ജൈവഘടകങ്ങളെ ശരീരത്തിനു സ്വീകരിക്കാൻ കഴിയുന്ന ലളിത ഘടകങ്ങളാക്കുന്ന പ്രക്രിയയാണ് ദഹനം.
  • ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയയാണ് ആഗിരണം.
  • ആഗിരണം ചെയ്യപ്പെട്ട ആഹാരഘടങ്ങൾ ശരീരത്തിന്റെ ഭാഗമാകുന്ന പ്രക്രിയയാണ് സ്വാംശീകരണം.  

Related Questions:

മനുഷ്യ ശരീരത്തിലെ എറ്റവും കാഠിന്യമേറിയ ഭാഗം
മനുഷ്യന് ആഹാരം ചവച്ചരക്കാൻ ആവശ്യമുള്ള പല്ലായ 'അഗ്രചവർണകങ്ങൾ' എത്ര എണ്ണം ഉണ്ട് ?
യൂറിയ എങ്ങനെയാണ് ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത് ?
ചുവടെ നൽകിയിരിക്കുന്നവയിൽ ഉളിപ്പല്ലുമായി ബന്ധപ്പെട്ടത് ഏത് ?
ആഹാരം ചവച്ച് അരക്കാൻ സഹായിക്കുന്ന പല്ലുകൾ ?