Question:

പൗരത്വ നിയമം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനം ?

Aകൊൽക്കത്ത

Bമഹാരാഷ്ട്ര

Cരാജസ്ഥാൻ

Dകേരളം

Answer:

D. കേരളം

Explanation:

ഭരണഘടനയുടെ 131ആം അനുച്ഛേദ പ്രകാരമാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്യൂട്ട് (അന്യായം) ഫയല്‍ ചെയ്തിരിക്കുന്നത്.


Related Questions:

Definition of domestic violence is provided under .....

പാര്‍ലമെന്‍റും സംസ്ഥാനനിയമസഭകളും പാസ്സാക്കുന്ന നിയമങ്ങളുടെ ഭരണഘടനാ സാധ്യത പരിശോധിക്കുന്നത്?

ഇന്ത്യയിൽ ആദ്യമായി ഇ-ലോക് അദാലത്ത് നടത്തിയ സംസ്ഥാനം ?

താഴെപ്പറയുന്നവയിൽ ഏതാണ് റിട്ടുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയാത്തത് ?

സുപ്രീം കോടതി ഒരു കോർട്ട് ഓഫ് റെക്കോഡ്‌സ് ആണെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ എത്ര ?