App Logo

No.1 PSC Learning App

1M+ Downloads
പൊതുമേഖലയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല :

Aഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ഭിലായ്

Bഇന്ത്യൻ അയൺ ആൻഡ് സ്റ്റീൽ കമ്പനി

Cഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, റൂർക്കേല

Dഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ദുർഗാപൂർ

Answer:

B. ഇന്ത്യൻ അയൺ ആൻഡ് സ്റ്റീൽ കമ്പനി

Read Explanation:

ഇരുമ്പുരുക്ക്ശാല സ്ഥിതിചെയ്യുന്ന സ്ഥലം സവിശേഷത
ഇന്ത്യൻ അയൺ ആൻഡ് സ്റ്റീൽ കമ്പനി (IISCO) കുൾട്ടി, ബർണ്പൂർ, ഹിരാപൂർ (പശ്ചിമബംഗാൾ) പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാല
ഭിലായ് സ്റ്റീൽ പ്ലാൻറ് ദുർഗ് (ഛത്തീസ്ഗഡ്) 1959 ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ചു
റൂർക്കേല സ്റ്റീൽ പ്ലാൻറ് സുന്ദർഗഡ് (ഒഡിഷ) 1959 ൽ ജർമനിയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ചു
ദുർഗാപൂർ സ്റ്റീൽ പ്ലാൻറ് ദുർഗാപൂർ (പശ്ചിമബംഗാൾ) 1962 ൽ യു. കെ. യുടെ സാങ്കേതിക സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു
ടാറ്റ ഇരുമ്പുരുക്ക് കമ്പനി (TISCO) ജംഷെഡ്പൂർ (ഝാർഖണ്ഡ്) ഏറ്റവും വലിയ സ്വകാര്യമേഖല ഇരുമ്പുരുക്ക് വ്യവസായ ശാല
വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ വർക്‌സ് ലിമിറ്റഡ് (VISL) ഭദ്രാവതി (കർണാടക) ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാല
ബൊക്കാറോ സ്റ്റീൽ പ്ലാൻറ് ബൊക്കാറോ (ഝാർഖണ്ഡ്) 1964 ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചു

Related Questions:

സൈദ് വിളകളുടെ വിത്തിറക്കുന്ന സമയമേത് ?
1962ൽ യൂ.കെയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയായ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ ?
പ്രധാനപ്പെട്ട റാബി വിളകളേത് ?
1986ൽ രൂപം കൊണ്ട ഉൾനാടൻ ജല ഗതാഗത അതോറിറ്റി അതിൻറെ തുടക്കത്തിൽ എത്ര ജലപാതകളെയാണ് 'നാഷണൽ വാട്ടർ വേ' (NW) ആയി അംഗീകരിച്ചത് ?
സമുദ്രങ്ങളിൽ ഏറ്റവും ചെറുത് ഏത്?