ജനതികമാറ്റം വരുത്തിയ സസ്യങ്ങളിൽ നിന്ന് ലഭ്യമായ ആദ്യ തെറാപ്യുട്ടിക് പ്രോട്ടീൻ ആണ്
Aഹ്യൂമൻ സിറം ആൽബുമിൻ
Bഇൻസുലിൻ
Cഹ്യൂമൻ ഫൈബ്രിനോജൻ
Dഇതൊന്നുമല്ല
Answer:
A. ഹ്യൂമൻ സിറം ആൽബുമിൻ
Read Explanation:
Plant molecular farming
•ചികിത്സയ്ക്ക് ആവശ്യമായ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാൻ വേണ്ടി, ജനിതകമാറ്റം വരുത്തപ്പെട്ട സസ്യങ്ങൾ കൃഷി ചെയ്യുന്ന രീതിയാണ് പ്ലാന്റ് മോളിക്യുലർ ഫാമിംഗ്.
•ഇത്തരത്തിൽ ജനതികമാറ്റം വരുത്തിയ സസ്യങ്ങളിൽ നിന്ന് ലഭ്യമായ ആദ്യ തെറാപ്യു ട്ടിക് പ്രോട്ടീൻ ആണ്, ഹ്യൂമൻ സിറം ആൽബുമിൻ.