Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത സർവ്വകലാശാല ?

Aജവാഹർലാൽ നെഹ്‌റു സർവകലാശാല

Bജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല

Cഡൽഹി സർവകലാശാല

Dകേരള സര്‍വകലാശാല

Answer:

C. ഡൽഹി സർവകലാശാല


Related Questions:

താഴെപറയുന്നവയിൽ NAAC നെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

  1. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ വിലയിരുത്തുന്നതിനും അംഗീകാരം നൽകുന്നതിനുമായി പ്ലാനിംഗ് കമ്മീഷൻ ആണ് ഇത് രൂപീകരിച്ചത്
  2. 1994 ലാണ് രൂപീകരിച്ചത്.
  3. ഇതിന്റെ ആസ്‌ഥാനം ന്യൂ ഡൽഹി ആണ്
    1952-ലെ സെക്കൻഡറി എജ്യുക്കേഷൻ കമ്മീഷൻ ശുപാർശയിൽ താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും കുറഞ്ഞ പ്രാധാന്യം ലഭിച്ചത് ?
    ഏത് ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനമാണ് കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് ?
    ഇന്ത്യയ്ക്ക് പുറത്ത് ആദ്യത്തെ IIT ക്യാമ്പസ് സ്ഥാപിതമാകുന്നതെവിടെ ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. സർവ്വകലാശാല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പഠനം മുഖ്യലക്ഷ്യമായ കമ്മീഷൻ ആണ് ഡോ. എസ്. രാധാകൃഷ്ണൻ കമ്മിഷൻ.
    2. സെക്കൻഡറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം മുഖ്യ ലക്ഷ്യമായ കമ്മീഷനാണ് കോത്താരി കമ്മീഷൻ.
    3. വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെ പറ്റിയുള്ള പഠനം മുഖ്യലക്ഷ്യമായ കമ്മീഷനാണ് മുതലിയാർ കമ്മീഷൻ.