Challenger App

No.1 PSC Learning App

1M+ Downloads
ഒരു മലയാളിയുടെ പേരിൽ അറിയപ്പെട്ട ആദ്യ സർവകലാശാല?

Aശ്രീചിത്തിരതിരുനാൾ സർവ്വകലാശാല

Bശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല

Cമഹാത്മാ ഗാന്ധി സർവ്വകലാശാല

Dമുരളീധരൻ നൃത്ത സർവ്വകലാശാല

Answer:

B. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല


Related Questions:

കേരളത്തിലെ ആദ്യ വനിത DGP ?
തിരൂർ ആസ്ഥാനമായി 'തുഞ്ചത്തെഴുത്തച്ഛൻ ' മലയാള സർവകലാശാല' നിലവിൽ വന്നത് എന്ന് ?
ഉന്നതവിദ്യാഭ്യാസരംഗത്തെ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ് നൽകുന്നതിനായി എപിജെ അബ്ദുൽ കലാം സർവകലാശാല ആരംഭിച്ച പദ്ധതി ?
പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
കേരളത്തിലെ ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് എവിടെ സ്ഥിതി ചെയ്യുന്നു ?