Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ താഴെപ്പറയുന്ന ഏതെല്ലാം നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഓടുന്നത്?

Aന്യൂഡൽഹി-വരാണസി

Bഅജ്മീർ - ഡെൽഹി

Cചെന്നൈ-മൈസൂരു

Dഗാന്ധിനഗർ മുംബൈ

Answer:

A. ന്യൂഡൽഹി-വരാണസി

Read Explanation:

വന്ദേ ഭാരത് എക്സ്പ്രസ്

  • ട്രെയിൻ 18 എന്നറിയപ്പെടുന്നു 
  • മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) ലാണ് രൂപകൽപ്പനയും നിർമ്മാണവും ചെയ്തത് 

  • ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ ന്യൂഡൽഹി-വരാണസി നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് 2019 ഫെബ്രുവരി 15 ന് സേവനം ആരംഭിച്ചു 
  • ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്റൂട്ട് : ചെന്നൈ - മൈസൂർ
  • വടക്കുകിഴക്കൻ സംസ്ഥാനത്തെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ റൂട്ട് : ഗുവാഹത്തി - ന്യൂ ജൽപായ്ഗുരി

  • കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സർവ്വീസ് ആരംഭിച്ച വന്ദേ ഭാരത് എക്‌സ്‌പ്രസ് ഇന്ത്യയിലെ 15-ാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണ്
  • ഇത് കാസർഗോഡിനെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്നു
  • 2023 ഏപ്രിൽ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിൻ സർവീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്

Related Questions:

വടക്കുകിഴക്കൻ സംസ്ഥാനത്തെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ റൂട്ട് ?
ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ അപകടങ്ങളിൽ മരണപ്പെടുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരത്തിൻറെ പുതുക്കിയ തുക എത്ര ?
ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ ഉൾപ്പെടുന്ന മെട്രോ ഇടനാഴി ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ആണ് ബന്ധിപ്പിക്കുന്നത് ?
' ഇന്ത്യൻ റെയിൽവേ ആക്ട് ' പാസ്സാക്കിയ വർഷം ഏത് ?
ഇന്ത്യൻ റയിൽവേ ആരംഭിച്ച വർഷം ഏതാണ് ?