App Logo

No.1 PSC Learning App

1M+ Downloads
ഭൂഉടമസ്ഥത സംബന്ധിച്ച സമ്പൂർണ്ണ വിവരങ്ങൾ ഡിജിറ്റലാക്കിയ ഇന്ത്യയിലെ ആദ്യ വില്ലേജ് ?

Aപോത്താനിക്കാട്

Bചക്കുവള്ളി

Cനെന്മാറ

Dഉജാർ ഉളുവാർ

Answer:

D. ഉജാർ ഉളുവാർ

Read Explanation:

• കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ കുമ്പള ഗ്രാമപഞ്ചായത്തിലെ വില്ലേജാണ് ഉജാർ ഉളുവാർ • "എൻ്റെ ഭൂമി" സംയോജിത വെബ് പോർട്ടലിലാണ് ഭൂവുടമസ്ഥത സംബന്ധിച്ച സമ്പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്


Related Questions:

ഇന്ത്യ ആദ്യമായ് വികസിപ്പിച്ച ബ്രെയ്‌ലി ലാപ്‌ടോപ് ?
ഇന്ത്യയിൽ ആദ്യത്തെ സഹകരണ മേഖലയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സൈനിക സ്കൂൾ നിലവിൽ വരാൻ പോകുന്നത് എവിടെ ?
ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്റ്റേഷന്‍ കേരളത്തില്‍ എവിടെയാണ്?
ഇന്ത്യയിലെ ആദ്യത്തെ യാത്രാ ഡ്രോൺ ?
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ട്രൈബല്‍കോളനി?