Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ വെബ് ബ്രൗസർ ' എപിക് ' ഏത് വർഷമാണ് പുറത്തിറങ്ങിയത് ?

A2010

B2011

C2012

D2014

Answer:

A. 2010

Read Explanation:

വെബ് ബ്രൗസറുകൾ 

  • ഒരു വെബ് പേജിൽ നിന്നും വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് ലഭ്യമാക്കി തരുന്ന സോഫ്റ്റ് വെയറുകൾ - ബ്രൗസർ 

  • ഒരു ഡേറ്റാബേസിൽ നിന്നോ നെറ്റ്‌വർക്കിൽ നിന്നോ ഡേറ്റ് സെർച്ച് ചെയ്യുന്ന പ്രക്രിയ ബ്രൗസ് 

  • ലോകത്തെ ആദ്യ വെബ് ബ്രൗസർ  - മൊസൈക്ക് 

  • നെക്സസസ് വെബ് ബ്രൗസർ വികസിപ്പിച്ചത് - ടിം ബെർണേഴ്‌സ് ലീ 

  • ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ വെബ് ബ്രൗസർ - എപിക്

  • എപിക് പുറത്തിറങ്ങിയ വർഷം - 2010


Related Questions:

Which application software is primarily used for email communication ?

ഏതൊരാൾക്കും ഒരു വെബ് പേജിൽ വിവരങ്ങൾ കൂട്ടിച്ചേർക്കാനും നിലവിലുള്ള വിവരങ്ങളിൽ മാറ്റം വരുത്തുവാനുമുള്ള സ്വാതന്ത്ര്യം നൽകുകയും സാമൂഹിക വസ്തുതകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനമാണ്

  1. വിക്കികൾ
  2. മൈക്രോ ബ്ലോഗ്
  3. സാമൂഹിക ബ്ലോഗുകൾ
    ..... is one of the first social networking sites
    ISDN stands for :
    A printer is this kind of device: