മരണാനന്തര ബഹുമതിയായി ആദ്യമായി ഭാരതരത്ന നേടിയ വനിത :
-
Aഇന്ദിരാഗാന്ധി
Bസരോജിനി നായിഡു
Cഅരുണാ ആസിഫ് അലി
Dവിജയലക്ഷ്മി പണ്ഡിറ്റ്
Answer:
C. അരുണാ ആസിഫ് അലി
Read Explanation:
• ക്വിറ്റ് ഇന്ത്യ സമര നായികയായിരുന്ന ഇവർക്ക് 1997-ൽ ആണ് മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ചത്.
• ഭാരതരത്ന പുരസ്കാരം ലഭിച്ച ആദ്യ വനിത ഇന്ദിരാഗാന്ധി ആണ് (1971).
• മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച ആദ്യ വ്യക്തി ലാൽ ബഹദൂർ ശാസ്ത്രി ആണ്