App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ നിയമസഭയിൽ നാമനിർദേശം ചെയ്ത് അംഗമാക്കപ്പെട്ട ആദ്യ വനിത:

Aഅക്കാമ്മാ ചെറിയാൻ

Bആനി മസ്ക്രീൻ

Cകെ.ആർ. ഗൗരി

Dമേരി പുന്നൻ ലൂക്കോസ്

Answer:

D. മേരി പുന്നൻ ലൂക്കോസ്


Related Questions:

തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി?
ധർമ്മരാജ എന്ന പേരിലറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ഭരണാധികാരി :
ശുചീന്ദ്രം ഉടമ്പടിയിൽ ഒപ്പുവെച്ച തിരുവിതാംകൂർ രാജാവ് ആര് ?
തിരുവിതാംകൂറിൽ എല്ലാർക്കും പുര ഓട് മേയാനുള്ള അനുമതി നൽകിയ ഭരണാധികാരി?
വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത വർഷം ?