App Logo

No.1 PSC Learning App

1M+ Downloads
ഐ.എം.എഫിന്റെ (International Monetary Fund) ചീഫ് ഇക്കണോമിസ്റ്റ് പദവിയിലെത്തിയ ആദ്യ വനിത?

Aഗീത ഗോപിനാഥ്

Bപിനെലോപി ഗോൾഡ്ബർഗ്

Cജാനറ്റ് എലെൻ

Dബീന അഗർവാൾ

Answer:

A. ഗീത ഗോപിനാഥ്


Related Questions:

What are the favorable conditions for a nucleated settlement?. List out from the following:

i.Availability of water

ii.Favorable climate

iii.Soil

iv.Topography

ഇന്ത്യയിലാദ്യമായി ഭിന്നലിംഗക്കാർക്ക് വേണ്ടി സഹകരണ സംഘങ്ങൾ ആരംഭിച്ച സംസ്ഥാനം ഏത് ?

ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.

i) ഓട്ടോമാറ്റിക് സ്റ്റെബിലൈസർ നയം - ആനുപാതിക നികുതി 

ii) മൊത്തം ധനക്കമ്മി = മൊത്തം ചെലവ് - വായ്പ ഒഴികെയുള്ള മൊത്തം വരുമാനം.

iii) നീതി ആയോഗ് - ആസൂത്രണ സമിതിയുടെ പിൻഗാമി

ദേശീയ ചിഹ്നത്തിൽ 'സത്യമേവ ജയതേ' എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ള ലിപി ഏത്?

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

1) സുവർണവിപ്ലവം ഉണ്ടായത് ഫിഷറീസ് മേഖലയിലാണ്

2) 1960 നും 2012 നുമിടയിൽ രാജ്യത്തെ പാൽ ഉൽപാദനം ആറു മടങ്ങ് വർധിച്ചു

3) കാർഷികോൽപന്നങ്ങളുടെ വിപണനത്തിനായി ഗവൺമെൻ്റ്   സ്ഥാപിച്ച മാർക്കറ്റുകളാണ് റഗുലേറ്റഡ് മാർക്കറ്റുകൾ 

4) 1969 ൽ 14 ബാങ്കുകൾ ദേശസാൽക്കരിച്ചു