Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുത ചാർജുകളുടെ ഒഴുക്കാണ് --- ?

Aപൊട്ടൻഷ്യൽ വ്യത്യാസം

Bവൈദ്യുത പ്രവാഹം

Cറെസിസ്റ്റർ

Dഇവയൊനുമല്ല

Answer:

B. വൈദ്യുത പ്രവാഹം

Read Explanation:

വൈദ്യുതപ്രവാഹം:

  • വൈദ്യുത ചാർജുകളുടെ ഒഴുക്കാണ് വൈദ്യുതപ്രവാഹം
  • ഒരു സെക്കന്റിൽ ഒരു ചാലകത്തിൽ കൂടി ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവാണ് കറന്റ്.

Related Questions:

പൊട്ടൻഷ്യൽ വ്യത്യാസത്തിൻ്റെ യൂണിറ്റ് എന്താണ് ?
ടി.വിയുടെ റിമോട്ടിൽ സെല്ലുകൾ ഏതു രീതിയിലാണ് ബന്ധിപ്പിച്ചിരിക്കുന്നത് ?
ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം?
ഒരേ emf ഉള്ള സെല്ലുകൾ ഏത് രീതിയിൽ ബന്ധിപ്പിച്ചാലാണ് ആകെ emf, സെർക്കീട്ടിലെ ഒരു സെല്ലിന്റെ emf ന് തുല്യമായിരിക്കുക ?
സെല്ലിൻ്റെ സമാന ധ്രുവങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയാണ് :