Challenger App

No.1 PSC Learning App

1M+ Downloads
ജപ്പാനിലെ പുഷ്പാലങ്കാര രീതി അറിയപ്പെട്ടിരുന്നത് ?

Aഹനാമി

Bസുമോ

Cവാബി-സാബി

Dഇക്ബാന

Answer:

D. ഇക്ബാന

Read Explanation:

  • "ഹൈകു" എന്ന മൂന്നുവരി കവിതകളാണ് മധ്യകാല ലോകത്തിന് ജപ്പാന്റെ സാഹിത്യ സംഭാവന.

  • ജപ്പാന്റെ ആദ്യകാല ആസ്ഥാനം നാരയും പിന്നീട് ക്വോട്ടോയും ആയിരുന്നു.

  • "ഇക്ബാന" ജപ്പാനിലെ പുഷ്പാലങ്കാര രീതിയായിരുന്നു.


Related Questions:

ഫ്രാൻസിൽ പ്രൊട്ടസ്റ്റന്റുകാർ അറിയപ്പെട്ടിരുന്നത് ?
ഫ്രാൻസിലെ സെൻറ് ഗ്രോഫിൻ പള്ളി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?
യൂറോപ്പിലേക്കുള്ള മുസ്ലിം ആക്രമണത്തെ നേരിടാൻ ടൂർ യുദ്ധം നയിച്ചത് ആര് ?
കുട്ടികളുടെ കുരിശുയുദ്ധം നടന്ന വർഷം ?
താഴെ പറയുന്നവയിൽ ഏതാണ് കെപ്ലറുടെ സംഭാവന ?