App Logo

No.1 PSC Learning App

1M+ Downloads
പവർ 1 ഡയോപ്റ്റർ ഉള്ള ലെൻസിൻ്റെ ഫോക്കസ് ദൂരം___________ ആകുന്നു

A1 മീറ്റർ

B2 മീറ്റർ

C1/2 മീറ്റർ

Dഅനന്തം

Answer:

A. 1 മീറ്റർ

Read Explanation:

  • ലെൻസിൻറെ ഫോക്കസ് ദൂരത്തിൻറെ വ്യുൽക്രമമാണ് ലെൻസിൻറെ പവർ.

  •  P= 1/f

  • പവർ ലെൻസിന്റെ SI യൂണിറ്റ് ആണ് ഡയോപ്റ്റർ D.

  • 1=1/F

  • F=1m


Related Questions:

സി.ഡി.കളിൽ കാണുന്ന മഴവില്ലിന് സമാനമായ വർണ്ണരാജിക്ക് കാരണമായ പ്രതിഭാസം?
യങിന്റെ പരീക്ഷണത്തിലെ ഇരട്ട സുഷിരങ്ങളുടെ കനത്തിന്റെ അനുപാതം 9:1 ആണെങ്കിൽ Imax : Imin കണക്കാക്കുക
ഒരു ലെൻസ് ഉപയോഗിച്ചുള്ള പരീക്ഷണത്തിൽ നീല പ്രകാശത്തിനു പകരം ചുവപ്പു ഉപയോഗിച്ചാൽ അതിന്റെ ഫോക്കസ് ദൂരം
വസ്തുവിനേക്കാൾ വലുതും നിവർന്നതുമായ മിഥ്യ പ്രതിബിംബം ഉള്ള ദർപ്പണം ഏത് ?

താഴെ പറയുന്നവയിൽ വ്യതികരണം ആയി ബന്ധപ്പെട്ട ശരിയായ പ്രാസ്താവന ഏത് ?

  1. എല്ലാ പ്രകാശിത ഫ്രിഞജുകളുടെയും തീവ്രത തുല്യമാണ്
  2. ഇരുണ്ട ഫ്രിഞ്ജ്‌ജുകൾ പൂർണമായും ഇരുണ്ടതാണ്
  3. ബാൻഡുകളുടെ എണ്ണം കുറവാണ്
  4. പ്രകാശിത ഫ്രിഞജുകളുടെ തീവ്രത കുറഞ്ഞ വരുന്നു