App Logo

No.1 PSC Learning App

1M+ Downloads
പ്രൈമറി ക്ലാസ്സുകളിൽ പഠനം എങ്ങനെയായിരിക്കണമെന്ന ചില പ്രസ്താവനകളാണ് താഴെ നൽകിയിരിക്കുന്നത്. അവയിൽ നിങ്ങൾക്ക് യോജിക്കാൻ കഴിയുന്നത് ഏതാണ് ?

Aപഠനോപകരണങ്ങൾ ഉപയോഗിച്ച് വിശദീകരിച്ചു കൊടുക്കണം

Bകുട്ടിക്ക് ഉള്ളടക്കം ലഭിക്കുന്നതിനായിരിക്കണം പ്രാധാന്യം നൽകേണ്ടത്

Cഎല്ലാ യൂണിറ്റുകളും പൂർണ്ണമാക്കുന്നതിനായിരിക്കണം പ്രഥമ പരിഗണന

Dകുട്ടിയുടെ അന്വേഷണത്തിനും ചിന്തയ്ക്കും പ്രാധാന്യമുള്ള പഠനപ്രവർത്തനങ്ങൾ നൽകണം

Answer:

D. കുട്ടിയുടെ അന്വേഷണത്തിനും ചിന്തയ്ക്കും പ്രാധാന്യമുള്ള പഠനപ്രവർത്തനങ്ങൾ നൽകണം


Related Questions:

The stress required to produce unit strain is termed as
The longest line in chain survey work is called:
Bala Bhattaraka temple is associated with which of the following reformers
Two single runways on an airport can be arranged in the form of:
Newton law of viscosity relates: