Challenger App

No.1 PSC Learning App

1M+ Downloads
മുടിയിലുരസിയ പ്ലാസ്റ്റിക് പേനക്ക് ചെറിയ കടലാസുകഷ്ണങ്ങളെ ആകർഷിക്കാൻ കഴിയുന്നതിനു കാരണമായ ബലം:

Aഗുരുത്വാകർഷണ ബലം

Bകാന്തികബലം

Cസ്ഥിത വൈദ്യുത ബലം

Dഘർഷണബലം

Answer:

C. സ്ഥിത വൈദ്യുത ബലം

Read Explanation:

മുടിയിലുരസിയ പ്ലാസ്റ്റിക് പേനക്ക് ചെറിയ കടലാസുകഷ്ണങ്ങളെ ആകർഷിക്കാൻ കഴിയുന്നതിനു കാരണമായ ബലമാണ് സ്ഥിത വൈദ്യുത ബലം


Related Questions:

Which one is correct?
ഒരു ആംപ്ലിഫയറിന്റെ 'വോൾട്ടേജ് ഗെയിൻ' ഡെസിബെലിൽ (dB) 40 dB ആണെങ്കിൽ, അതിന്റെ ലീനിയർ വോൾട്ടേജ് ഗെയിൻ ഏകദേശം എത്രയായിരിക്കും?
ഒരു ക്ലാസ് സി (Class C) ആംപ്ലിഫയറിന്റെ പ്രധാന സവിശേഷത എന്താണ്?
താഴെ പറയുന്നവയിൽ ഏതാണ് ഒരു ക്രിസ്റ്റൽ സിസ്റ്റം (crystal system)?
E യുടെയും P യുടെയും ദിശ സമാനമാകുമ്പോൾ ടോർക്ക് .............ആയിരിക്കും.