Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യനും മറ്റ് ജീവികളും പ്രവൃത്തി ചെയ്യാൻ ഉപയോഗിക്കുന്ന ബലം :

Aഫ്രിക്ഷൻ

Bപേശി ബലം

Cകാന്തിക ബലം

Dവൈദ്യുത ബലം

Answer:

B. പേശി ബലം


Related Questions:

അന്തരീക്ഷ മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം :
ഒരു നിശ്ചിതബലം പ്രയോഗിക്കുമ്പോൾ സമ്പർക്കത്തിൽ വരുന്ന പ്രതലത്തിന്റെ പരപ്പളവ് കൂടുമ്പോൾ മർദത്തിനു എന്ത് സംഭവിക്കുന്നു ?
ഐസക് ന്യൂട്ടന് ' സർ ' പദവി ലഭിച്ച വർഷം ?
ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ ---- ആണ്?
ബലത്തിന്റെ യൂണിറ്റ് ഏതാണ് ?