' കാട് ഒരു മികച്ച മറയാണ് . അതിന് പിന്നിൽ പർഗാനയിലെ ജനങ്ങൾ കടുത്ത കലാപകാരികളും നികുതി അടയ്ക്കാത്തവരുമായി മാറുന്നു ' ഇത് ആരുടെ വാക്കുകളാണ് ?Aഅക്ബർBബാബർCഹുമയൂൺDഔറംഗസേബ്Answer: B. ബാബർ