App Logo

No.1 PSC Learning App

1M+ Downloads
പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജരൂപമാണ് :

Aയാന്ത്രികോർജ്ജം

Bരാസോർജ്ജം

Cകാന്തികോർജ്ജം

Dഇതൊന്നുമല്ല

Answer:

B. രാസോർജ്ജം

Read Explanation:

  • രാസമാറ്റം - പദാർത്ഥങ്ങൾ ഊർജ്ജം സ്വീകരിക്കുകയോ പുറത്തുവിടുകയോ ചെയ്ത് പുതിയ പദാർത്ഥങ്ങളായി മാറുന്ന പ്രവർത്തനം 
  • രാസമാറ്റം ഒരു സ്ഥിര മാറ്റമാണ് 
  • ഇതിൽ ഒരു പദാർത്ഥം പൂർണ്ണമായും മറ്റൊരു പദാർത്ഥമായി മാറുന്നു 
  • ഉദാ : ഇരുമ്പ് തുരുമ്പിക്കുന്നത് , വിറക് കത്തുന്നത് 
  • പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം - രാസോർജ്ജം 

  • ഭൌതിക മാറ്റം - അവസ്ഥ , ആകൃതി ,വലുപ്പം എന്നീ ഭൌതിക ഗുണങ്ങളിൽ വരുന്ന മാറ്റം 
  • ഇതിൽ പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്നില്ല 
  • ഇത് താൽകാലിക മാറ്റമാണ് 
  • ഉദാ : മെഴുക് ചൂടാക്കുന്നു , കുപ്പി പൊട്ടുന്നു 

Related Questions:

ബൾബ് പ്രകാശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഊർജരൂപങ്ങളിൽ പെടാത്തത് ഏതാണ് ?
അവസ്ഥ , ആകൃതി , വലിപ്പം എന്നി ഗുണങ്ങളിൽ വരുന്ന മാറ്റങ്ങളെ _____ എന്ന് വിളിക്കുന്നു .
താഴെ പറയുന്നതിൽ രാസമാറ്റം അല്ലാത്തത് ഏതാണ് ?
'സോളാർ പാനൽ ' ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം ഏതാണ് ?
തീപ്പെട്ടിക്കൊള്ളി കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജമാറ്റം ഏതാണ് ?