App Logo

No.1 PSC Learning App

1M+ Downloads
പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള ഊർജ്ജ രൂപമാണ്

Aരാസോർജ്ജം

Bപ്രകാശോർജ്ജം

Cവൈദ്യുതോർജ്ജം

Dഒന്നുമല്ല

Answer:

A. രാസോർജ്ജം

Read Explanation:

  • പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള ഊർജ്ജ രൂപമാണ് രാസ ഊർജ്ജം.

  • നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ രാസ ഊർജ്ജം അടങ്ങിയിരിക്കുന്നു. ശരീരത്തിൽ എത്തിച്ചേരുമ്പോൾ ഈ ഊർജ്ജം വിഘടിച്ച് നമുക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം നൽകുന്നു.


Related Questions:

വൈദ്യുത ബൾബിൽ വൈദ്യുതോർജ്ജം ഏതെല്ലാം ഊർജ്ജങ്ങളായി പരിവർത്തനം ചെയ്യപ്പെടുന്നു ?
താപത്തെ വൈദ്യുതോർജമാക്കിമാറ്റുന്ന ഉപകരണം:
ദേശീയ ഉർജ്ജസംരക്ഷണ ദിനം ?
താപം ഒരു ഊർജ്ജരൂപമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
മുകളിലേക്ക് എറിയുന്ന ഒരു വസ്തുവിൻറെ സ്ഥിതികോർജവും ഗതികോർജവും എങ്ങനെയായിരിക്കും ?