Challenger App

No.1 PSC Learning App

1M+ Downloads
'പഞ്ചായത്തുകളുടെ രൂപീകരണം' ഇന്ത്യൻ ഭരണഘടനയിൽ ഏത് അനുഛേദത്തിലാണ് പ്രതിപാദിക്കുന്നത്?

Aഅനുഛേദം 39

Bഅനുഛേദം 40

Cഅനുഛേദം 41

Dഅനുഛേദം 42

Answer:

B. അനുഛേദം 40

Read Explanation:

നിർദേശകതത്വങ്ങളുടെ ഭാഗമായ അനുഛേദം 40 പഞ്ചായത്തുകളുടെ രൂപീകരണത്തിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമായി പരാമർശിക്കുന്നു.


Related Questions:

73-ാം ഭരണഘടനാഭേദഗതി പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല ആര്‍ക്കാണ്?
ബൽവന്ത് റായ് മേത്ത കമ്മിറ്റിയുടെ ശിപാർശകൾ ഏത് വർഷത്തിലാണ് അവതരിപ്പിച്ചത്?
ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ്?
74-ാം ഭരണഘടനാഭേദഗതി ഏത് തദ്ദേശ സ്വയംഭരണ സംവിധാനവുമായി ബന്ധപ്പെട്ടതാണ്?
ജനാധിപത്യ ഭരണ പ്രക്രിയയിൽ ഗ്രാമസഭകൾക്ക് ഉള്ള പ്രാധാന്യമെന്ത്?