Challenger App

No.1 PSC Learning App

1M+ Downloads
താപനിലയിലെ ഒരു ഡിഗ്രി വ്യത്യസത്തിൽ നീളത്തിലുണ്ടാകുന്ന അംശീയ മാറ്റത്തെ ____________________________________എന്ന് പറയുന്നു

Aപരപ്പളവ് വികാസം

Bരേഖീയ വികാസ സ്ഥിരാങ്കം

Cഉള്ളവ് വികാസം

Dഇവയൊന്നുമല്ല

Answer:

B. രേഖീയ വികാസ സ്ഥിരാങ്കം

Read Explanation:

  • താപനിലയിലെ ഒരു ഡിഗ്രി വ്യത്യസത്തിൽ നീളത്തിലുണ്ടാകുന്ന അംശീയ മാറ്റമാണ് (fractional change) രേഖീയ വികാസ സ്ഥിരാങ്കം

coefficient of linear expansion


Related Questions:

ഗ്രാന്റ് കനോണിക്കൽ എൻസെംബിളിന്റെ ഘടകങ്ങൾ തമ്മിൽ ഉണ്ടാകുന്ന ബന്ധം താഴെ പറയുന്നതിൽ ഏതാണ്?
താപനിലയിലെ ഒരു യൂണിറ്റ് വ്യത്യാസം ഒരുപോലെ കാണിക്കുന്ന സ്കെയിലുകൾ ഏവ​?
ഒരു ചാലകത്തിന്റെ രണ്ട് അഗ്രങ്ങളെ 1000C , 1100C എന്നീ താപനിലകളിൽ ക്രമീകരിച്ചപ്പോൾ താപ പ്രവാഹം 4 J/s ആയിരുന്നു . അഗ്രങ്ങളെ 2000C, 2100C എന്നീ താപനിലകളിൽ ക്രമീകരിച്ചാൽ താപ പ്രവാഹം കണക്കാക്കുക
ഒരു ഡിസ്ചാർജ് ലാമ്പിൽ നിന്നുള്ള പ്രകാശത്തിൻറെ നിറം _______ നെ ആശ്രയിച്ചിരിക്കുന്നു
ജൂൾ- തോംസൺ ഇഫക്ട് പ്രകാരം കൂളിങ്ങിനു കാരണം