App Logo

No.1 PSC Learning App

1M+ Downloads
ഗംഗയുടെ അലഹബാദ് ഹാൽദിയ ഭാഗിരതി-ഹൂഗ്ലി ഭാഗമാണ്

Aദേശീയ ജലപാത 3

Bദേശീയ ജലപാത 2

Cദേശീയ ജലപാത 4

Dദേശീയ ജലപാത 1

Answer:

D. ദേശീയ ജലപാത 1

Read Explanation:

ദേശീയ ജലപാതകൾ 

1986 ല്‍ ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി രൂപംകൊണ്ടശേഷം ഇന്ത്യയിലെ അഞ്ച്‌ ജലപാതകളെ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചു.

  1. ദേശീയ ജലപാത 1: ഗംഗാനദിയില്‍ അലഹാബാദ്‌ മുതല്‍ ഹാല്‍ഡിയ വരെ (1620കി.മീ.)
  2. ദേശീയ ജലപാത 2 : ബ്രഹ്മപുത്രനദിയില്‍ സദിയ മുതല്‍ ധുര്രി വരെ (891 കി.മീ.)
  3. ദേശീയ ജലപാത 3 : കേരളത്തില്‍ കൊല്ലം മുതല്‍ കോട്ടപുറം വരെയുള്ള പശ്ചിമതീര കനാല്‍ (205 കി.മീ)
  4. ദേശീയ ജലപാത 4 : ഗോദാവരി - കൃഷ്ണ നദികളുമായി ചേര്‍ന്ന്‌ കാക്കിനട മുതല്‍ പുതുച്ചേരി വരെയുള്ള കനാല്‍ (1095 കി.മീ.)
  5. ദേശീയ ജലപാത 5: പൂര്‍വതീര കനാലുമായി ബന്ധിപ്പിച്ചുള്ള ബ്രഹ്മണി - മഹാനദി ഡെൽറ്റ നദീ വ്യവസ്ഥ (623 കി.മീ.)

Related Questions:

Which is the largest waterway in India ?
വൻതോതിലുള്ള ചരക്കു ഗതാഗതത്തിന് അനുയോജ്യമായ ഗതാഗത മാർഗമേത് ?
ആന്ധ്രാപ്രദേശിനെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന കനാൽ ഏതാണ് ?
2024 ഏപ്രിലിൽ ഐക്യരാഷ്ട്രസഭയ്ക്കു കീഴിലെ ഇൻൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ അംഗീകാരം നേടിയ തുറമുഖം ?
What is the total length of inland waterways in India?