Challenger App

No.1 PSC Learning App

1M+ Downloads
നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് സിങ്കുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം :

Aഹൈഡ്രജൻ

Bനൈട്രജൻ

Cഓക്സിജൻ

Dകാർബൺ ഡൈ ഓക്‌സൈഡ്

Answer:

A. ഹൈഡ്രജൻ

Read Explanation:

ഹൈഡ്രോക്ലോറിക് ആസിഡ് 

  • മ്യുറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്ന ആസിഡ് 
  • സ്പിരിറ്റ് ഓഫ് സാൾട്ട് എന്നറിയപ്പെടുന്ന ആസിഡ് 
  • ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡ് 
  • ഹൈഡ്രജൻ ക്ലോറൈഡ് വാതകത്തിന്റെ ജലീയ ലായനിയാണ് ഹൈഡ്രോക്ലോറിക് ആസിഡ് 
  • ജലത്തിൽ ഇത് ഒരു വീര്യമുള്ള ആസിഡ് ആണ് 
  • ആമാശയഭിത്തിയിൽ നിന്ന് പുറപ്പെടുവിക്കുന്ന ഗ്യാസ്ട്രിക് നീരിൽ അടങ്ങിയിരിക്കുന്ന ആസിഡ് 
  • നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് സിങ്കുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം - ഹൈഡ്രജൻ 
  • ഹൈഡ്രോ ക്ലോറിക് ആസിഡിൽ ലിറ്റ്മസിന്റെ നിറം കാണിക്കുന്നത് - ചുവപ്പ് 

Related Questions:

മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

ആസിഡ് സ്വഭാവമുള്ള ആഹാരവസ്തുക്കൾ സൂക്ഷിക്കുവാൻ, ഉപയോഗിക്കുന്ന പാത്രങ്ങൾ ഏതെല്ലാമാണ് ?

  1. ലോഹപ്പാത്രങ്ങൾ
  2. സ്ഫടിക പാത്രങ്ങൾ
  3. പ്ലാസ്റ്റിക് പാത്രങ്ങൾ
  4. മണ്ണ്പാത്രങ്ങൾ
    രാസവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ എടുക്കേണ്ട മുൻകരുതലുകളിൽ ഉൾപ്പെടാത്തതേത് ?
    കേരളത്തിലെ മണ്ണ് പൊതുവെ ഏതു സ്വഭാവം കാണിക്കുന്നവയാണ് ?
    അച്ചാറിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?