App Logo

No.1 PSC Learning App

1M+ Downloads
ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ?

Aപീയൂഷ ഗ്രന്ഥി

Bപീനിയൽ ഗ്രന്ഥി

Cതൈമസ് ഗ്രന്ഥി

Dപാൻക്രിയാറ്റിക് ഗ്രന്ഥി

Answer:

B. പീനിയൽ ഗ്രന്ഥി

Read Explanation:

 പീനിയൽ ഗ്രന്ഥി 

  • തലച്ചോറിൻ്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. മെലാട്ടോനിൻ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നു. പ്രത്യുൽപാദനത്തേയും ഉറക്കത്തിൻ്റെ പാറ്റേണിനേയും കാലിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു.

Related Questions:

തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗമേത്?

അന്തസ്രാവി ഗ്രന്ഥികളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇവ നാളീരഹിത ഗ്രന്ഥികൾ എന്നറിയപ്പെടുന്നു.

2.അന്തസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങൾ അറിയപ്പെടുന്നത് ഹോർമോണുകൾ എന്നാകുന്നു.

മുണ്ടിനീര് ബാധിക്കുന്ന ശരീരത്തിലെ ഗ്രന്ഥി ഏതാണ് ?
ടെറ്റനി (Tetany) എന്ന രോഗാവസ്ഥയ്ക്ക് കാരണം പാരാതോർമോണിന്റെ കുറവാണ്. ഈ അവസ്ഥയുടെ ഒരു പ്രധാന ലക്ഷണം എന്താണ്?
ടൈപ്പ് 1 പ്രമേഹം (Type 1 Diabetes Mellitus) എന്ന അവസ്ഥയുടെ പ്രധാന കാരണം എന്താണ്?