App Logo

No.1 PSC Learning App

1M+ Downloads
"ഗവൺമെൻ്റ് ഒരു പൗരനോട് ഏതെങ്കിലും ഒരു മതം പിന്തുടരാനോ ഒരു മതവും പിന്തുടരുവാൻ പാടില്ലെന്നോ കൽപിക്കാൻ പാടില്ല' - ഇതു ഭരണഘടനയുടെ ഏതു കർത്തവ്യത്തിൽപ്പെട്ടതാണ്?

Aതീരുമാനമെടുക്കാനുള്ള അധികാരം വ്യക്തമാക്കൽ

Bഭരണഘടനാ ഏകോപനവും ഉറപ്പും നൽകുന്നു

Cജനതയ്ക്ക് മൗലികമായ ഒരു വ്യക്തിത്വം പ്രദാനം ചെയ്യുക

Dഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്കു പരിധി നിർണയിക്കൽ

Answer:

D. ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്കു പരിധി നിർണയിക്കൽ

Read Explanation:

ഇഷ്ട്ടമുള്ള മതം സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം ഭരണഘടനയുടെ 25 - 28 വകുപ്പുകളിൽ പറഞ്ഞിട്ടുള്ളതാണ്


Related Questions:

Who is the famous writer of ‘Introduction to the Constitution of India’?
The oldest written constitution in the world
Under the Indian Constitution, the residuary powers are vested in:
Forms of Oath or Affirmations are contained in?
ജില്ലാ ആസൂത്രണ കമ്മിറ്റിയുടെ രൂപീകരണത്തെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ്?