Challenger App

No.1 PSC Learning App

1M+ Downloads
സിന്ധുനദീതീരത്തെ ഇരട്ട നഗരങ്ങളായ മോഹൻജദാരോയിലും ഹാരപ്പയിലും കൃഷി ചെയ്തിരുന്ന ധാന്യങ്ങൾ :

Aഗോതമ്പ്, ബാർലി

Bനെല്ല്, ചോളം

Cചോളം, ബാർലി

Dഗോതമ്പ്, നെല്ല്

Answer:

A. ഗോതമ്പ്, ബാർലി

Read Explanation:

കൃഷി

  • എനിക്ക് ഒരേയൊരു സംസ്‌കാരം മാത്രമേ അറിയൂ അതാണ് കൃഷി എന്ന് പരാമർശിച്ചത് - സർദാർ വല്ലഭ്ഭായ് പട്ടേൽ

  • ലോകഭക്ഷ്യദിനം - ഒക്ടോബർ 16

  • 2024 ലെ പ്രമേയം - Right to Foods for a Better Life and a Better Future ("മെച്ചപ്പെട്ട ജീവിതത്തിനും മെച്ചപ്പെട്ട ഭാവിക്കും വേണ്ടി ഭക്ഷണത്തിനുള്ള അവകാശം")

  • 2023 ലെ പ്രമേയം - Water is the life, water is food. Leave no one behind ("ജലം ജീവനാണ്, ജലം ഭക്ഷണമാണ്. ആരെയും പിന്നിലാക്കരുത്")

  • അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന മനുഷ്യൻ കൃഷി ചെയ്യാനാരംഭിച്ചത് - 7000 ബി. സി. യിൽ

  • ഏതാണ്ട് 3000ബി. സി. യിൽ സിന്ധുനദീതട നാഗരികതയോട്ട് ചേർന്നാണ് ഇന്ത്യയിൽ കാർഷിക സംസ്ക്‌കാരം ആരംഭിച്ചത്.

  • സിന്ധുനദീതീരത്തെ ഇരട്ട നഗരങ്ങളായ മോഹൻജദാരോയിലും ഹാരപ്പയിലും കൃഷി ചെയ്തിരുന്ന ധാന്യങ്ങൾ ഗോതമ്പ്, ബാർലി.


Related Questions:

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്‌ ?
ഏതു പ്രദേശത്തെ പട്ടുനൂൽ കൃഷിക്കാരായിരുന്നു "നഗോഡകൾ" ?

ഇന്ത്യയിലെ ഖാരീഫ് കൃഷിയെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാം വാചകങ്ങൾ ശരിയാണ് എന്ന് കണ്ടെത്തുക.

  1. വിത്ത് വിതയ്ക്കുന്നത് ജൂൺ മാസത്തിലാണ്
  2. സെപ്തംബർ -ഒക്ടോബർ മാസങ്ങളിലോ അല്ലെങ്കിൽ നവംബർ ആദ്യ ആഴ്ചയിൽ വിളവെടുക്കുന്നു
  3. നെല്ല്, ജോവർ, റാഗി, ബജ്റ എന്നിവ പ്രധാന കൃഷിയിനങ്ങൾ.
  4. വടക്ക്-കിഴക്കൻ മൺസൂൺ കാലത്താണ് കൃഷി ചെയ്യുന്നത്
    താഴെ കൊടുത്തിരിക്കുന്നവയിൽ റാബി വിള ഏത് ?

    Which of the following statements are correct?

    1. Nomadic herding is found in Rajasthan and Jammu & Kashmir.

    2. It involves seasonal migration in search of pastures.

    3. It is highly mechanized and depends on fertilizers.