Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിട്ടുള്ളത്:

Aമൗലികാവകാശങ്ങൾ

Bമൗലിക കടമകൾ

Cനിർദ്ദേശക തത്വങ്ങൾ

Dമതേതരത്വം

Answer:

C. നിർദ്ദേശക തത്വങ്ങൾ


Related Questions:

ഇന്ത്യൻ നവോത്ഥാനതിൻറ്റെ പിതാവായി അറിയപ്പെടുന്നത് ആര്?
Self reliance is the main objective of ______
ഒരു ജില്ലയിലെ ഏറ്റവും ഉയർന്ന സിവിൽ കോടതി ഏത് ?
ഭൂമദ്ധ്യരേഖയോട് ഏറ്റവും അടുത്തു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം താഴെപ്പറയുന്നവയിൽ ഏതാണ് ?
ഓരോ ചതുരശ്ര കിലോമീറ്റർ പ്രദേശത്തും ഉള്ള ശരാശരി ജനങ്ങളുടെ എണ്ണമാണ് :