Challenger App

No.1 PSC Learning App

1M+ Downloads
പട്ടിണി കിടക്കുന്നവനോട് മതത്തെപ്പറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിന് സമമാണ് എന്ന് പറഞ്ഞ മഹാൻ:

Aമഹാത്മാഗാന്ധി

Bസ്വാമി വിവേകാനന്ദൻ

Cദയാനന്ദസരസ്വതി

Dശ്രീരാമകൃഷ്ണപരമഹംസർ

Answer:

B. സ്വാമി വിവേകാനന്ദൻ


Related Questions:

സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായ ബ്രഹ്മസമാജം സ്ഥാപിച്ചത് ആര്?
Which institution is related with Sir William Johns?
തിയൊസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ് ?
'സത്യാർത്ഥപ്രകാശം' എന്ന ഗ്രന്ഥം രചിച്ചതാര്?
Swami Vivekananda delivered his famous Chicago speech in :