Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചുവന്ന ഡാറ്റ ബുക്കിലെ പച്ച പേജുകളിൽ .............. അടങ്ങിയിരിക്കുന്നു

Aവംശ നാശത്തിൻ്റെ ഏറ്റവും കുറഞ്ഞ അപകട സാധ്യത ഉള്ളതും വിശാലമായ വിതരണം ആസ്വദിക്കുന്നതുമായ ജീവി വർഗ്ഗങ്ങളുടെ പട്ടിക

Bവംശ നാശത്തിൻ്റെ വക്കിലുള്ള ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടിക

Cമുൻപ് വംശനാശ ഭീഷണി നേരിട്ടവയും എന്നാൽ ഇപ്പോൾ വീണ്ടെടുക്കപ്പെട്ടവയും ഇനി വംശ നാശ ഭീഷണി ഇല്ലാത്തതുമായ ജീവി വർഗ്ഗങ്ങളുടെ പട്ടിക

Dസമീപ ഭാവിയിൽ വംശ നാശം സംഭവിക്കാൻ സാധ്യതയുള്ള ജീവി വർഗ്ഗങ്ങളുടെ പട്ടിക

Answer:

C. മുൻപ് വംശനാശ ഭീഷണി നേരിട്ടവയും എന്നാൽ ഇപ്പോൾ വീണ്ടെടുക്കപ്പെട്ടവയും ഇനി വംശ നാശ ഭീഷണി ഇല്ലാത്തതുമായ ജീവി വർഗ്ഗങ്ങളുടെ പട്ടിക


Related Questions:

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ?

ഒരു അവസാദശിലയ്ക്ക്‌ ഉദാഹരണം.

  1. ഗ്രാനൈറ്റ്‌
  2. കല്‍ക്കരി
  3. ബസാൾട്ട്‌
  4. ഗാബ്രോ

    താഴെപ്പറയുന്ന പ്രസ്താവനകള്‍ പരിഗണിക്കുക.പ്രസ്താവനകളില്‍ ഏതാണ്‌ ശരി ?

    1. ഉപ ഉഷ്ണമേഖലാ ഉയര്‍ന്ന മര്‍ദ്ദ വലയത്തില്‍ നിന്ന്‌ മധ്യരേഖാ താഴ്‌ന്ന മര്‍ദ്ദ വലയത്തിലേക്ക്‌ വാണിജ്യവാതം വീശുന്നു
    2. കരയും കടല്‍ക്കാറ്റും വാണിജ്യവാതത്തിന്‌ ഉദാഹരണങ്ങളാണ്‌
    3. വാണിജ്യവാതം ഒരേ ദിശയില്‍ സ്ഥിരമായി വീശുന്നു
    4. ധ്രുവപ്രദേശങ്ങളിലാണ്‌ വാണിജ്യവാതം ഏറ്റവും നന്നായി വികസിക്കുന്നത്‌
      ഉത്തരായനരേഖ (232°N) കടന്നു പോകാത്ത രാജ്യമേത് ?

      മധ്യേഷ്യയിലും മംഗോളിയയിലും കണ്ടുവരുന്ന സൂദ് (Dzud) എന്ന കാലാവസ്ഥ പ്രതിഭാസത്തെ അടിസ്ഥാനപ്പെടുത്തി ചുവടെ പരാമർശിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായ ഉത്തരശ്രേണി കണ്ടെത്തുക:

      1. ശക്തമായ കാറ്റ്, മഞ്ഞുവീഴ്ച എന്നിവയോട് കൂടി മൈനസ് 30° സെൽഷ്യസ് താഴെ വരെ തണുപ്പ് അനുഭവപ്പെടാൻ ഇട നൽകുന്ന കഠിന കാലാവസ്ഥാ പ്രതിഭാസമാണ് സൂദ് (Dzud)
      2. 'കറുത്ത സൂദ്' എന്നത് മഞ്ഞുവീഴ്ച ഇല്ലാത്ത അതിശൈത്യത്തെയാണ് സൂചിപ്പിക്കുന്നത്
      3. 2024-ൽ സൂദ് (Dzud) മൂലം സംഭവിച്ചുകൊണ്ടിരിക്കുന്ന അത്യാപത്തിനെ നേരിടാൻ വേണ്ട പദ്ധതികൾക്കായി മംഗോളിയൻ സർക്കാർ തങ്ങളുടെ ഉപപ്രധാനമന്ത്രിയെ തന്നെയാണ് രംഗത്തിറക്കിയത്
      4. 2023-24 ലെ ശൈത്യകാലത്ത് കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ ഏറ്റവും വലിയ മഞ്ഞുവീഴ്ചയ്ക്കാണ് മംഗോളിയ എന്ന രാജ്യം സാക്ഷ്യം വഹിച്ചത്